Thursday, 30 June 2011


മുശാവറയില്‍ ശൈകുനാ പൊട്ടിക്കരഞ്ഞതും..മുടിക്ക് സനദ്‌ ഇല്ലാ എന്ന് പറഞ്ഞപ്പോള്‍ മുശാവറയിലെ ഒരു മെമ്പര്‍ കസാര വലിച്ചെറിഞ്ഞു ഇറങ്ങിപ്പോയതും ..ഇത്രയും കാലം സുന്നത്ത്‌ ജമാഅതിനു വേണ്ടി നിലകൊണ്ട എന്‍റെ കൂടെ നിങ്ങള്‍ ഇതിലും നിന്ന് തരണം എന്ന് കേണു പറഞ്ഞതും ...നമുക്ക്‌ ഈ മുടി ഇക്രാമോടെ തന്നെ തിരിച്ചു കൊടുക്കാം എന്ന് ശൈകുന മുശാവറയില്‍ പറഞ്ഞതും ..ഈ മുടി ഇഖ്‌ബാല്‍ ജലാവാല എന്ന ബോംബെ കാരന്‍ ശൈകുനാക്‌ കൊടുത്തു അത് ശൈകുന നേരെ കസ്രജിക്ക് കൊടുത്തു കസ്രജിയോടു പറഞ്ഞു ..മര്‍കസ്‌
സമ്മേളനത്തില്‍ നിങ്ങള്‍ ഇത് സ്വര്‍ണ കൂട്ടില്‍ ആക്കി ജനങ്ങള്‍ക് മുന്നില്‍ വെച്ച് തരണം എന്ന് പറഞ്ഞതും ..ഇപ്പോള്‍ കശ്രജിയുടെ വീട്ടില്‍ കയറുന്നത് പോലും തടഞ്ഞതും


No comments:

Post a Comment